Tuesday, August 31, 2010
വിനയന്റെ യക്ഷി ..
ഇപ്പോൾ ദുരന്തങ്ങളുടെ സീസൺ ആണേന്നു തോന്നുന്നു .. പാക്കിസ്ഥാനിൽ പ്രളയം, കാശ്മീരിൽ മേഘസ്ഫോടനം, ഫിലിപ്പൈൻസിൽ അഗ്നിപർവ്വതം, കേരളത്തിൽ വിനയന്റെ യക്ഷി ....
ഇതിലും വലുതെന്തോ വരാനിരുന്നതാ .. ഇത് കണ്ണിൽ കൊള്ളാനിരുന്നതു പുരികത്തിൽ കൊണ്ടു എന്നു കരുതു സമാധാനിക്കാം .. (എന്നാലും ഇതിലും ഭേദം പ്രളയം ആയിരുന്നു. )
Subscribe to:
Post Comments (Atom)
വിനയന്‍ യക്ഷിക്കഥയില്‍ അല്ലേ തുടക്കം?
ReplyDeleteവാളെടുത്തവന്‍ വാളാലേ എന്നു പറഞ്ഞതുപോലെ ഈ യഷിക്കഥയില്‍ തീര്‍ന്നോളും എന്നു പ്രതീക്ഷിക്കാം :)