Monday, December 13, 2010
കുഞ്ഞൻ റേഡിയോ
പാടാനറിയുന്നത്, പാടാൻ പറ്റുന്നതു, അതൊക്കെ ഒരു മുൻജന്മ സുകൃതഫലമാണു. അതിനു തലമുറകൾ പലതു പുണ്യം ചേയ്യണം. അതിനെക്കാൾ ഭാഗ്യമുണ്ടാവണം, ആ പാട്ട് അവതരിപ്പിക്കാനും, അത് ലക്ഷോപലക്ഷം പേരിലേക്ക് എത്തിക്കാനും കഴിയുന്നതിൽ. പണ്ടൊക്കെ അതിനെത്ര പാടായിരുന്നു! ..
ഇനി ഇപ്പോൾ ദാ സംഭവം സിമ്പിൾ : ചേരുക, പാടുക, ഡിം .. ! ഹോ.. എനിക്ക് ഒന്നു മൂളിപ്പാട്ടെങ്കിലും പാടാൻ പറ്റിയിരുന്നെങ്കിലെന്റേ കൃഷ്ണാ ! :(
Subscribe to:
Post Comments (Atom)
No comments:
Post a Comment