ഇതിനെ സാഹസമെന്നോ അതിക്രമമെന്നോ, എന്താണ് വിളിക്കേണ്ടതെന്ന് എനിക്ക് തീരെ പിടിയില്ല .. പക്ഷെ ഞാന്‍ മൂന്നും കല്പിച്ചു ചാടിയിറങ്ങുകയാണ് ഈ ഗോദയിലേക്ക് ..
ഞാന്‍ എന്റെ രണ്ടാമത്തെ ബ്ലോഗ് ആരംഭിക്കുകയാണ് , ‘കാഴ്‌ച്ചക്കപ്പുറം‘ (http://kaazchakkappuram.blogspot.com/) എന്നാണ് ഞാനതിനിട്ടിരിക്കുന്ന പേരു, അതില്‍ ഞാന്‍ ഉദ്ദേശിക്കുന്നതു, ഫോട്ടോഗ്രാഫിയില്‍ തികച്ചും അമച്വര്‍ ആയ എന്റെ കൊറേ പടങ്ങളും, പിന്നെ സിനിമാ പ്‌രാന്തനെന്ന നിലയില്‍ ഞാന്‍ കാണുന്ന പടങ്ങളുടെ എന്റെ അഭിപ്രായ പ്രകടനങ്ങളും ആണ് .. സിനിമാപ്രേമികളേ, ഫോട്ടോഗ്രാഫറന്മാരേ .. എന്നോടു ക്ഷമിക്കുമല്ലോ, അല്ലെ?
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തുടരട്ടേ .. ജയ് ക്യാമറാ ..
Wednesday, April 8, 2009
എന്റെ അടുത്ത സാഹസം .. കാഴ്‌ച്ചക്കപ്പുറം. !
Labels:
blog,
cinema,
experiments,
kaazchakkappuram,
movies,
photography
Subscribe to:
Post Comments (Atom)
കെടക്കട്ടെ ഒരു 'All the very best'...
ReplyDeleteപാച്ച്വോ...മാണ്ടാ...മാണ്ടാ
ReplyDelete[വെറുതെ പറഞ്ഞതാട്ടോ. പുതിയ സംരംഭത്തിനു ഭാവുകങ്ങൾ :)]
പാച്ചു, എല്ലാം തികഞ്ഞവര്‍ ആരും തന്നെയില്ല്ല്ലോ!
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു.