നല്ല സിനിമകളുടെ ആശാനായ, അധികം പ്രശ്നങ്ങൾ വരുത്തിവൈക്കാതെ പടമെടുക്കുന്ന രാം ഗോപാൽവർമ്മയുടെ പുതിയ പടം കാണുന്നു ഞാൻ .. ആദ്യ സീനിൽ തന്നെ കല്ലുകടി.!! :(
അടിക്കാൻ ഇട്ട് ഓടിക്കുന്ന ഗുണ്ടയുടെ കാലേൽ നല്ല ഒന്നാംതരം ലെതർ ഷൂ ശ്രദ്ധിച്ചല്ലോ അല്ലേ?
ഇതിൽ വ്യക്തം ഷൂസ് .. ഗുണ്ടകളുടെ കാലുകളിൽ ..
ഢിം!! .. എവിടെപ്പോയി??
പ്രൊഡക്ഷൻ ടീം ലെതർ ഷൂസ് നനഞ്ഞ് പോവ്വാതിരിക്കാൻ ഊരി വാങ്ങിയോ?
ഒരാളെ ചവിട്ടുമ്പോൾ വേദനിക്കാതിരിക്കാൻ ഷൂസ് വേണ്ടാ എന്നു തീരുമാനിച്ചിരിക്കാം - എന്നാൽ പിന്നെ ആദ്യ ഷോട്ട് ചേയ്തപ്പോൾ തന്നെ അതു തീരുമാനിക്കാമായിരുന്നില്ലേ? അല്ലേങ്കിൽ തീരുമാനം വന്നു കഴിഞ്ഞ് രണ്ടാമത് ആദ്യ ഷോട്ട് എടുക്കാമായിരുന്നില്ലേ? ... പിച്ച തെണ്ടി സിനിമ ഉണ്ടാക്കുന്ന പ്രോഡ്യൂസർ ഒന്നും അല്ലല്ലോ? സൺ ഗ്രൂപ്പിന്റെ പ്രൊഡക്ഷൻ അല്ലേ, അവർ എത്രയോ ലക്ഷം കോടി ഒരൊറ്റ എടപാടു വഴി തന്നെ ഉണ്ടാക്കി ഇരിക്കുന്ന ടീംസാണെന്നാ നാട്ടാരു പറയുന്നേ.. എന്നിട്ടാ.!
ആദ്യ ഉരുളയിൽ തന്നെ കല്ലുകടിച്ചു - ‘ആഗ്‘ പോലായിത്തീരുവോ എന്റ കൃഷ്ണാ ഇതും?
Showing posts with label continuety. Show all posts
Showing posts with label continuety. Show all posts
Tuesday, December 14, 2010
Subscribe to:
Posts (Atom)




