Tuesday, August 31, 2010
യൂറോ ട്രിപ്പ് - EuroTrip (5/10)
English/Comedy/2004/(5/10)/IMDB
Rated R for sexuality, nudity, language and drug/alcohol content.
പടം കണ്ടൂ.
നായകൻ ഈമെയിൽ വഴി ഒരു ഫീമെയിലിനെ അതും യൂറോപ്പിലെ മസാൽദശ ഫീമെയിലിനെ പരിചയപ്പെടുന്നു, ആ ഫീമെയിലിനെ കാണാൻ ആ മെയിൽ(Male) മൂന്നു മെയിലും രണ്ട് ഫീമെയിലും ആയിട്ടുൾല ഫ്രണ്ട്സും ആയി ബർളിനിലേക്ക് പോവ്വാണു. അതിനിടയിലെ മണ്ടത്തരങ്ങളും സാഹസങ്ങളൂം മറ്റും ആണു കഥ. അഞ്ചെട്ടു സ്ഥലങ്ങളിൽ ആത്മാർത്ഥമായി ചിരിക്കാനുണ്ട്, ഒന്നൊഴികേ എല്ലാ ഫീമെയിത്സും തുണീ അഴിക്കുന്നുണ്ട്, ആകെ മൊത്തം ഒരു ചിരി-മസാല പടം.
വേറോന്നും കാണാനില്ലാ എങ്കിൽ കാണ്ടോളൂ :)
വാൽക്കഷ്ടം : ഞാൻ നോക്കി ഇരുന്ന ഫീമെയിൽ മാത്രം തുണീയഴിച്ചില്ല. :( അല്ലേലും ഈ മുതലാളിത്ത വ്യവസ്ഥിതിയേ ശരിയല്ല - നമുക്കാവശ്യമുള്ളതു ഒരിക്കലും തരില്ല!
Subscribe to:
Post Comments (Atom)
I have seen it more than 3 times...One time myself and other times with friends...Tremendous comedy...After 'sex is zero' its my fav comedy.
ReplyDeleteThank you Vinayan.
ReplyDeleteThank you for your information about 'Sex is zero'. Nice Film.
'Sex is zero' ഞാൻ ലിസ്റ്റിൽ കയറ്റിയിട്ടുണ്ട് .. കാണുന്നുണ്ട്. പക്ഷെ ഒരു 80+ ഫിലിംസ് കാണാൻ പെന്റിങ്ങുണ്ട്, അതിന്റെ കൂടെ കോറേ ടി വി സീരീസും. 24 മണിക്കൂർ തികയുന്നില്ല. ;)
ReplyDeleteSame pinch...time is a limit to see many films a day!!!
ReplyDeleteഹി,
ReplyDeleteറിവ്യൂ എല്ലാം വായിക്കാറുണ്ട്. ഇഷ്‌ക്വിയ, ദി നയൻന്ത് കമ്പനി, യുറോ ട്രിപ്പ് മറ്റും കണ്ടു. കൊള്ളാം. സിനിമകല്‍ കണ്ടു പിടിക്കാന്‍ രിവിഎവ്സ്
സഹായിക്കുന്നുണ്ട്. വാര്‍ സിനിമകളുടെ കുറച്ചു പേരുകള്‍ നല്‍കിയാല്‍ കൊള്ളാമായിരുന്നു.
താങ്ക്സ് .
വിനയനും ഹെല്‍പ്പ് ചേയ്യാൻ സാധിക്കും, എന്റെ ഓർമ്മയിൽ വരുന്നതു ഇവിടെ കുറിക്കാം.
ReplyDelete1. Saving Private Ryan
2. The Thin Red Line
3. The Pacafic (HBO Originals - 10 part mini series - ugran aanu)
4. The great escape
5. Behind enemy Lines
6. Enemy at the gates
7. Black Hawk down
8. Wind Talkers (John Woo film)
9. Band of Brothers (again HBO Originals)
10. HartLocker
11. No Mans Land (Yugoslavian)
12. The Wind That Shakes the Barley
13. Battle of haditha (Iraq war)
14. Speilburg film- peru marannu. It is the japaneese point of view narration.
List poornam alla .
http://en.wikipedia.org/wiki/War_film#1990s_to_2000s
See this also. നോട്ടബിൾ എന്നു പറഞ്ഞിരിക്കുന്ന സംഭവങ്ങൾ എല്ലാം ഉഗ്രനാ)
http://en.wikipedia.org/wiki/List_of_war_films
ReplyDeleteHotel Rwanda
Sometimes in April
Shaking hands with devil
(Rwandan genocide)
Children of Men
ഇതു നോക്കൂ.. അതിൽ നിന്നാണു ഞാൻ പടം എടുക്കുന്നതു. ;) പക്ഷെ ആദ്യ കാലത്തെ പോലെ അല്ല ഇപ്പോൾ ഇറങ്ങുന്ന വാർ ഫിലിംസ്. നേരത്തെ ഹീറോയിസം ആയിരുന്നു തീം, ഇപ്പോൾ സാധാരണക്കാരുടേയും, റോൽക്കുന്നവരുടേയും, യുദ്ധത്തിൽ പങ്കെടുക്കുന്നവരുടേ മാനസിക സംഘർഷങ്ങളും ഒക്കെയാണു തീം. അതു കൊണ്ട്, ഈ പടങ്ങളിൽ മിക്കതും നമ്മളിൽ യുദ്ധത്തിനെതിരെ ചിന്തിപ്പിക്കുന്നവ ആണൂ. മുകളിലെ റ്വാണ്ടൻ വാർ : കണ്ടിരിക്കേണ്ട പടങ്ങൾ ആണു.
പാച്ചു പറഞ്ഞതു കൂടാതെ ഞാന്‍ കുറച്ചെണ്ണം ചേര്‍ക്കാം...
ReplyDelete1.Welcome to DongMakgol(കൊറിയന്‍)
2.Brotherhood of War(കൊറിയന്‍)
3.Innocent Voices
4.Full Metal Jacket(ഇംഗ്ലീഷ്)
5.Kusturica's movie, Underground
6.Schindlers List(ഇംഗ്ലീഷ്)
7.In the name of the father(ഇംഗ്ലീഷ്)
മുകളില്‍ പറഞ്ഞവയെല്ലാം യുദ്ധസിനിമകളല്ല... ചിലതില്‍ യുദ്ധം പശ്ചാത്തലത്തില്‍ വരുന്നു എന്ന് മാത്രം. ഇതില്‍ 1.ഏതാണ്ട് പൂര്‍ണമായും നര്‍മ്മം കൈകാര്യം ചെയ്യുന്നു.നര്‍മ്മത്തിലൂടെ യുദ്ധത്തിന്റെ ഭീതി വെളിവാക്കുന്നു. ഇതെല്ലാം തന്നെ എന്റെ ഇഷ്ട്ടസിനിമകളുമാണ്. കണ്ടു നോക്കു ...
പിന്നൊന്നു കൂടി ഓര്‍മ്മയില്‍ വരുന്നത്, Rescue Dawn എന്ന ക്രിസ്റ്റിയന്‍ ബെയ്ല്‍ സിനിമയാണ്...മറ്റൊന്ന് Apocalypse Now ...
താങ്ക്സ്. കുറേശെ കണ്ടു തുടങ്ങണം.
ReplyDeleteJust 5? I'd give it a 7...
ReplyDeleteDifferent people, different views.