എന്നുമീ ആകാശം കറുത്തിരുണ്ടു വരുന്നു .. പക്ഷെ എന്നെത്തെയും പോലെ ഇന്നും മഴ പെയ്യില്ലായിരിക്കാം .. വഞ്ചനയാണല്ലോ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രന്‍ഡ് ! ഈ ആകാശം കണ്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ഒന്നു ക്ലിക്ക് ചേയ്തു .. അതു ഇവിടെ പോസ്റ്റുന്നു ..
താങ്ക്സ് മലയാളം സോങ്ങ്സ്, പാച്ചിക്കുട്ടി, അന്ദ് സിജി. :)
അപ്പോള്‍, എന്റെ മറ്റു പടം പരീക്ഷണങ്ങളും ഇവിടെ തന്നെ പദര്‍ശനത്തിനു വൈക്കാമല്ലേ? എന്തൊക്കെ പറഞ്ഞാലും, നല്ലത് എന്നു ആളുകള്‍ പറയുന്നതു ഒരു സുഖമുള്ള ഏര്‍പ്പാട് തന്നെ ആണുട്ടോ!!
ഞാന്‍, ഒരു നാടന്‍ കണ്ട്രി. സോഫ്റ്റ്വെയര് കമ്പനിയില്‍ മൂത്താശാരി. ഭാര്യ ഒന്നു, കുട്ടികള്‍ പൂജ്യം. ഒരു തീറ്റ പണ്ടാരവും സിനിമാ പിരാന്തനും ആണ് : തിരിച്ചു കടിക്കാത്ത എന്തും തിന്നും. മിനിമം ലോജിക്കുള്ള എന്തു സിനിമയും കാണും. പടം പിടിച്ച് പിടിച്ച് ഇപ്പോ ഒന്നും തന്നെ മര്യാദക്കു പിടിക്കാന്‍ അറിയാന്‍ വയ്യാതായി ...
its going to rain??
ReplyDeleteപെയ്തൊഴിയാതെ ഇങ്ങനെ വിങ്ങി എത്രനേരമിങ്ങനെ ഈ ആകാശം
ReplyDeleteഅതിനെ പെയ്യാന്‍ അനുവദിക്കൂ.........
കൊള്ളാല്ലോ പാച്ചുവേ... നല്ല ചിത്രം... വന്ചന ഒന്നുമല്ലന്നെ... പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത എത്രയോ ചിന്തകള്‍ ഉള്ളിന്‍റെ ഉള്ളില്‍ അടുക്കി വച്ചിരിക്കുന്നു മാനം.
ReplyDeleteതാങ്ക്സ് മലയാളം സോങ്ങ്സ്, പാച്ചിക്കുട്ടി, അന്ദ് സിജി. :)
ReplyDeleteഅപ്പോള്‍, എന്റെ മറ്റു പടം പരീക്ഷണങ്ങളും ഇവിടെ തന്നെ പദര്‍ശനത്തിനു വൈക്കാമല്ലേ? എന്തൊക്കെ പറഞ്ഞാലും, നല്ലത് എന്നു ആളുകള്‍ പറയുന്നതു ഒരു സുഖമുള്ള ഏര്‍പ്പാട് തന്നെ ആണുട്ടോ!!
prakriti mazha varannulla kathirippil shwasam adakki pidichirikkunna pole....superb snap Pachu!!! :D
ReplyDelete