tag:blogger.com,1999:blog-460982325864501815.post7981785896999762983..comments2023-06-05T17:40:50.403+05:30Comments on സാഹസങ്ങൾ ...: ദി ഐലന്റ് - The Island (6/10)പാച്ചുhttp://www.blogger.com/profile/01463459007983253374noreply@blogger.comBlogger2125tag:blogger.com,1999:blog-460982325864501815.post-87277016989551439552010-08-18T16:04:52.172+05:302010-08-18T16:04:52.172+05:30സ്പോയിലർ ഇടാഞ്ഞതാ മനപ്പൂർവം :)സ്പോയിലർ ഇടാഞ്ഞതാ മനപ്പൂർവം :)പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-460982325864501815.post-46308990113993894492010-08-18T10:49:46.847+05:302010-08-18T10:49:46.847+05:30ഞാന്‍ ഇറങ്ങിയ വര്‍ഷം തന്നെ ഈ സിനിമ കണ്ടിരുന്നു. ഒര...ഞാന്‍ ഇറങ്ങിയ വര്‍ഷം തന്നെ ഈ സിനിമ കണ്ടിരുന്നു. ഒരു തിരുത്തുണ്ടെന്നു തോന്നുന്നു ..<br />>>ഭൂമി എന്തോ കണ്ടാമൈനേഷൻ കാരണം വാസയോഗ്യമല്ല അതു കാരണം ഭൂമിക്കടിയിലെ വളരേ അൾട്രാ മോഡേൺ സെറ്റപ്പിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽട്ടറിൽ ജനങ്ങൾ കഴിയുകയാണു<<<br />---- സ്പോയിലെര്സ് ----<br />അവര്‍ ജനങ്ങള്‍ അല്ല...ജനങ്ങളുടെ ക്ലോണുകള്‍ ആണ് അവിടെ കഴിയുന്നത്...ഭാവിയില്‍ അവരുടെ ചില സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ ക്ലോനുകളെ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു കോര്‍പ്പറേറ്റ് കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത് ആണ് ഇതിവൃത്തം. ക്ലോണുകള്‍ക്ക് അവര്‍ ക്ലോണുകള്‍ ആണെന്ന് അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവര്‍ സ്വന്തമായി അസ്തിത്വം ഉള്ളവര്‍ തന്നെയാണ്... ഞാനീപ്പറഞ്ഞതു പോലെയാണ് എന്നാണു എന്റെ ഓര്‍മ്മ...<br />എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടിരുന്നു ഈ സിനിമ...ഒരു നല്ല ത്രെഡ് ഉള്ള കഥ...നല്ല വിനോദം... :))വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.com